വീണ്ടും ഹംപി

ഹംപി ചിത്രങ്ങള്‍ നേരത്തെ ചേര്‍ത്തിട്ടുണ്ട്. പക്ഷേ, വീണ്ടും കാണുമ്പോള്‍ ഇനിയും കുറേ ചിത്രങ്ങള്‍. അങ്ങനെ ഞാന്‍ അവിടുത്തെ ഒന്നോ രണ്ടോ സ്ഥലങ്ങള്‍ വരുന്ന വിധം വീണ്ടും പോസ്റ്റുകള്‍ ഇടുവാന്‍ തീരുമാനിച്ചു.
വിജയനഗരസാമ്രാജ്യത്തിന്‍റെ ശക്തി വിളിച്ചറിയിയ്ക്കുന്നു ഇവിടുത്തെ കെട്ടിടങ്ങള്‍...
ക്യാമറാക്കമ്പക്കാര്‍ക്ക് ഒരുപാട് പരീക്ഷണങ്ങള്‍ ഇവിടെ സാധ്യമാണ്.
ഫ്രണ്ട് ലൈനില്‍ വന്ന ലേഖനം കാണുക- History in stone





Comments

  1. ചരിത്രം വിളിച്ചുപറയുന്ന ചിത്രങ്ങൾ വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  2. നല്ല ചിത്രങ്ങള്‍...

    ReplyDelete
  3. ഹംപിചിത്രങ്ങള്‍ ഇനിയും ബാക്കിയുണ്ടെന്ന് ഇന്നലെ പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല.. എന്നെ ഹംപി കാണിച്ചേ അടങ്ങൂ ല്ലേ? ഇത്തവണ നാട്ടില്‍ പോകുമ്പോഴെങ്കിലും അവിടെ പോകാന്‍ പറ്റുമോ എന്ന് നോക്കട്ടെ..

    ഓ(ഫാണോന്നറിഞ്ഞൂടാത്ത)ടോ.- അജന്താചിത്രങ്ങള്‍ എന്ന് റിലീസ് ചെയ്യും?

    ReplyDelete
  4. സമ്മതിക്കൂല്ല സമ്മതിക്കൂല്ല....

    ആത്മാ.. കിടിലന്‍. ബാക്കിയുള്ളതുകൂടി പോരട്ടെ. എന്തിനാ പൂഴ്ത്തിവച്ചിരിക്കുന്നത്. (ഇതുപോലെ നാടകീയമായി പിന്നീടെടുത്തു കാണിക്കാനാണോ?)

    ReplyDelete
  5. നല്ല ചിത്രങ്ങള്‍ തന്നെ.

    ReplyDelete
  6. എല്ലാര്‍ക്കും നന്ദി.
    ഹംപി പോകാനുള്ള അവസരം എങ്ങനെയും ഉണ്ടാക്കുക.
    സഹായം ആവശ്യമെങ്കില്‍ ചോദിച്ചാല്‍ മതി.
    ഫ്രണ്ട് ലൈനില്‍ വന്ന ലേഖനം കാണുക- History in stone

    ReplyDelete

Post a Comment

Popular posts from this blog

സുന്ദരപാണ്ഡ്യപുരം