സര്‍വകലാശാല / university
വീട് പരമ്പരയിലെ ചിത്രങ്ങള്‍ ഇനിയും ഇടയ്ക്ക് തുടരും. ഏറെ പരിചിതമായ മറ്റൊരു സ്ഥലമാണ് ഇനി. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല. ഇവിടെ പഠിച്ചവരുടെയെല്ലാം കയ്യില്‍ ഈ കെട്ടിടങ്ങളുടെ ഏതെങ്കിലും ചിത്രങ്ങള്‍ കാണും. പടമെടുപ്പിന് ഒരുപാട് സാധ്യതകള്‍ നല്‍കുന്നു ഈ സ്ഥലം. കഴിയുന്നതും വ്യത്യസ്തമായ ചിത്രങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.
വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു കാഴ്ച... മരങ്ങള്‍ വരുന്നതിന് മുന്‍പ്...



അധികം പേര്‍ കാണാനിടയില്ലാത്ത ഒരു സര്‍വ്വകലാശാല. ചിത്രമെടുത്ത സമയം രാവിലെ 05.30.
ചിത്രങ്ങളിലൂടെ വളർച്ചയുടെ പടവുകൾ കാണിച്ചതിനു നന്ദി. മരമില്ലാത്ത അവസ്ഥയിൽ നിന്നും മരങ്ങൾ തിങ്ങി നിറഞ്ഞ കാമ്പസ് നന്നായിരിക്കുന്നു.
ReplyDeletemashe "kuthambalam annuvilikunnasthalam" annathu oru veppanallo?
ReplyDeleteമിനി,
ReplyDeleteനന്ദി.
സ്നേഹിത,
അങ്ങനെയാണോ കൂത്തമ്പലം?
കൂത്തമ്പലം അങ്ങനെയൊക്കെത്തന്നെയാണ് ആത്മാ...
ReplyDeleteവെറുതെ ഓരോന്നു പറയുകയാ..... അല്ലേ....
അപ്പോള്‍, അവിടെ കാലിക്കറ്റ് യൂനിവേഴ്സിറ്റിയെപ്പോലെ പടം പിടിക്കുന്നതിന് വിലക്കില്ല?
ReplyDeleteഞാനീ വഴി വന്നിട്ട് കുറച്ചായി.. ചെറിയ തിരക്കുകള്‍.. എന്തായാലും യൂണിവേഴ്സിറ്റിയുടെ ഫോട്ടോസ് കൊള്ളാം.. എന്റേലും ഉണ്ട് ചിലത്.. സ്കറിയാ മാഷിന് ഉപഹാരം കൊടുക്കാന്‍ വേണ്ടി തിരഞ്ഞെടുക്കാനായി നിങ്ങളൊക്കെ എടുത്ത ചിത്രങ്ങള്‍ സി ഡി യില്‍ ആക്കി കൊണ്ടുവന്നിരുന്നു.. ആദര്‍ശിന്റെ കാമറയിലെ ആണ് കൂടുതല്‍ എന്ന് തോന്നുന്നു..
ReplyDeleteനിങ്ങളുടെ ഒക്കെ ചിത്രങ്ങള്‍ ഉണ്ട് ട്ടൊ അതില്‍.. ഹൈവേയില്‍ ഇരിക്കുന്നതും നടക്കുന്നതും...
എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു ക്യാമ്പസ് ആണിത്, പക്ഷെ അവിടെ പഠിക്കാന്‍ ഭാഗ്യം കിട്ടിയില്ല.....എന്റെ സഹപാഠിയും സുഹൃത്തുമായ മനോജ് ഇവിടെ അധ്യാപകനാണ്...
ReplyDeleteആദര്‍ശ്,
ReplyDeleteഇത്രയും 'എക്കോ' വേണമോ ഈ അമ്പലത്തില്‍?
കാലിക്കോസെന്‍ട്രിക്,
നമ്മള്‍ ഇപ്പോ ഒരു തുടക്കക്കാരല്ലെ, സാവധാനം ഇവിടേം അത്തരം നിയമങ്ങള്‍ വന്നോളും.
മൈലാഞ്ചി,
ഇന്നലെ നമ്മള്‍ കണ്ടു.അപ്പൊ ശരി...
കുഞ്ഞൂസ്,
മനോജ് ഇംഗ്ലീഷ് അല്ലെ?
എല്ലാര്‍ക്കും നന്ദി.
ആത്മന്‍...ചിത്രങ്ങള്‍ ഓര്‍മകള്‍ക്ക് തെളിച്ചം കൂട്ടുന്നു.
ReplyDeleteനന്നായിട്ടുണ്ട് എല്ലാം.
ആത്മാ... ഫസ്റ്റ് പടം എവിടെന്നു കിട്ടി? കൊള്ളാട്ടോ. പിന്നെ ഇതില്‍ ചിലതൊക്കെ നമ്മമുടെ അജീടെ യുണിവേഴ്സിറ്റി ബ്രോഷറിലും പോസ്റ്ററിലും ഫ്ലക്സിലും ഒക്കെയായി കണ്ടുകഴിഞ്ഞതല്ലേ.. എങ്കിലും ഇവിടെ ഇട്ടതു നന്നായി.
ReplyDeleteഇനീം കാണുമല്ലോ അതെല്ലാം പോരട്ടെ...