പൂക്കള്‍...?

പൂക്കള്‍ മഞ്ഞ...

തുടങ്ങി...




ഓര്‍മ്മയുണ്ടോ ഈ മുക്കുറ്റിയെ...?

കാക്കപ്പൂവിനെ...?

Comments

  1. ആംഗിളുകള്‍ എല്ലാം ഉഗ്രന്‍ ....
    ഇനി ഒരു ഉഗ്രന്‍ ക്യാമറ മാത്രം മതി.

    ReplyDelete
  2. ഇതെന്നെ വളരെ നന്നായിട്ടുണ്ട് കേട്ടോ....

    ReplyDelete
  3. ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ.... സുന്ദരം....

    സുഹൃത്തേ, താങ്കള്‍ക്കൊരു ക്യാമറ വാങ്ങാനായി പിരിവിട്ടാലോ എന്ന് ഒരു ആലോചന..!! ഒറ്റക്ക് വാങ്ങിത്തന്നാല്‍ കൊള്ളാമെന്നുണ്ട്..അതിമോഹമാണു മോളേ ഡാഷേ.. ന്ന് ആരോ പിന്നില്‍ നിന്ന് പറയുന്നു..

    (ഇനിയിപ്പോ ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടേങ്കിലൊ എന്ന് ചോദിച്ച പോലെ, ആരെങ്കിലും പിരിവിടാന്‍ തയ്യാറായാലോ? അവരോട്.. സാധാരണ ലൊട്ടു ലൊഡുക്കു ക്യാമറ വാങ്ങുന്നതല്ല, ലേറ്റസ്റ്റ് സൂപര്‍ സംഭവം മാത്രം...ആത്മന് ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് വാങ്ങിക്കൊടുത്തിട്ടു തന്നെ വേറെ കാര്യം..!!)

    ReplyDelete
  4. ഇലകള്‍ പച്ച..

    മഞ്ഞയെന്നു പറഞ്ഞിട്ട്
    ഇടക്കൊന്നു രണ്ട് നിറമാറ്റം കണ്ടല്ലോ..

    ഭാവുകങ്ങള്‍..

    ReplyDelete
  5. >ആദര്‍ശ്,
    വളരെ നന്ദി.

    >മൈലാഞ്ചി,
    വേണ്ട... വേണ്ട...

    >mukthar udarampoyil,
    ഇത് വീട് കേന്ദ്രമാക്കി തൊട്ടുമുന്‍പ് വന്ന പോസ്റ്റിന്‍റെ തുടര്‍ച്ചയാണ്. അത് "ഇലകള്‍ പച്ച" ആയിരുന്നു അതുകൊണ്ട് ഇത് "പൂക്കള്‍ മഞ്ഞ" ആയതാണ്. സന്ദര്‍ശനത്തിനും ആശംസകള്‍ക്കും നന്ദി.

    ReplyDelete
  6. വളരെ നന്നായിട്ടുണ്ട്, ഇനിയും വരാം. തുടരുക.

    ReplyDelete
  7. ഫൂക്കള്‍ മഞ്ഞ..
    കൊള്ളാം കൊള്ളാം..... ഇതിഷ്ടപ്പെട്ടു.

    ഒരു സംശയം ചോദിച്ചോട്ടെ... ഇതൊക്കെ വീട്ടില്‍ എവിടെ നില്ക്കുന്നു.? ഇതുവരെ ഞാന്‍ കണ്ടിട്ടില്ലല്ലോ..

    ReplyDelete
  8. very good
    best wishes
    jaisonpoovathumkal@gmail.com

    ReplyDelete

Post a Comment

Popular posts from this blog

kodungallur bharani (കൊടുങ്ങല്ലൂര്‍ ഭരണി)

സുന്ദരപാണ്ഡ്യപുരം

മലക്കോട്ടൈകോവില്‍