ചതുര്‍മുഖബസ്തി
കുടജാദ്രി യാത്രയുടെ ഭാഗമായാണ് ഇവിടെ പോയത്. ഡിജിറ്റല്‍ ക്യാമറ കാണുന്നതിന് മുന്‍പായിരുന്നു ഈ യാത്ര ഫിലിമിടുന്ന ഒരു യാഷിക്കയായിരുന്നു ആയുധം. ചിലയാത്രകള്‍ എന്ന നിരക്ഷരന്‍റെ ബ്ലോഗിലെ കാര്‍ക്കളയും കൊല്ലൂരും എന്ന പുതിയ പോസ്റ്റാണ് പെട്ടന്ന് ഈ ചിത്രങ്ങള്‍ നോക്കാനുള്ള കാരണം. സ്ഥലത്തെക്കുറിച്ച് ആ പോസ്റ്റിലെ വിവരണം ഏറെ പ്രയോജനകരമാണ്.
ചതുര്‍മുഖബസ്തി മേല്‍ക്കൂരയടക്കം കരിങ്കല്ലില്‍ നിര്‍മ്മിച്ച ക്ഷേത്രമാണ്.പച്ചപ്പ് നിറഞ്ഞ മുറ്റത്തെ കെട്ടിടത്തിന്‍റെ കാഴ്ച മനോഹരമാണ്.
ഗര്‍ഭഗൃഹത്തിലെ തീര്‍ത്ഥങ്കരന്‍മാര്‍
very nice link to chila yaathrakal....thanks
ReplyDeletevalare nalla vivaranam.... aashamsakal................
ReplyDeleteചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്
ReplyDeleteചിത്രങ്ങൾ നന്നായിട്ടുണ്ട്
ReplyDeleteനമ്മളൊക്കെത്തന്നെ എടുത്ത പടങ്ങളെക്കുറിച്ച് എങ്ങനെ കിടിലന്‍ എന്നു പറയും.? ആത്മപ്രശംസയായിപ്പോവില്ലേ? (ആത്മനു നല്‍കുന്ന പ്രശംസ എന്നാ ഉദ്ദേശിച്ചത് ട്ടോ)
ReplyDeleteഇതെല്ലാം കണ്ടപ്പോള്‍ നമ്മുടെ പഴയ യാത്രകള്‍ ഓര്‍മവരുന്നു. ആത്മാ നമ്മുടെ ടൂര്‍ക്കമ്മറ്റി ഒന്നുകൂടി പുനര്‍സംഘടിപ്പിക്കണ്ടേ..?