കട്ടപ്പന / kattappana



കട്ടപ്പനയിലെ ഒരു 'ചെറിയ' ജോലിക്കാലത്തിന്‍റെ ബാക്കിപത്രമാണ് ഈ ചിത്രങ്ങള്‍

Kattappana is a town situated in the Highrange,(Highrange is the high area region of Kerala) located in the Idukki district ofKerala state in India. Kattappana is also known as the spice city of kerala. It is located near the tourist spots Munnar and Thekkady. It is the largest town in the Highrange and houses most of the educational institutions and hospitals and is now changing into the commercial centre of the district. Kattappana is on the way of fast development and going to be the tourist city within few years.Other towns and cities nearby are Kottayam, Nedumkandam, Idukki, Mundakayam, Thodupuzha, Kanjirappally, Palai, Kumily, and Kothamanglam.

Comments

  1. അഞ്ചുരുളി/കല്യാണത്തണ്ട് മലയുടെ ചിത്രമാണോ,അവസാനത്തെ രണ്ടും?കുറച്ചു വലിയ ചിത്രങ്ങളായാല്‍ നന്നായിരുന്നു....

    ReplyDelete
  2. കുറെ നാള്‍ മുന്‍പ് എടുത്തതാണ് ചിത്രങ്ങള്‍.
    പേരുകള്‍ ഓര്‍മ്മ ഉണ്ടായിരുന്നില്ല.
    താങ്കള്‍ പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നു.
    നന്ദി.

    ReplyDelete
  3. ഇത്രയും കാര്യങ്ങള്‍ എഴുതാന്‍ കട്ടപ്പനയില്‍ പോകണമെന്നില്ല ....കട്ടപ്പനയെക്കുരിച്ചു രണ്ടു വാക്ക് എന്ന് പറഞ്ഞു തുടങ്ങിയിരുന്നെങ്കില്‍ നന്നായിരുന്നു ...കട്ടപ്പന Highrange ന്റെ ഹൃദയമാണ് ... ഏലം കുരുമുളക് ഇഞ്ച്ചി ,കാപ്പി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വിപണന കേന്ദ്രം ...മൂന്നാര്‍ കട്ടപ്പനയില്‍ നിന്നും വളരെ അകലെയാണ് ..മൂന്നു മണിക്കൂര്‍ യാത്ര ചെയ്യണം ...അത്രയും തന്നെ അകലമുണ്ട് കോട്ടയം ,പാല ,കൊതമഗലം , മുണ്ടക്കയം, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ... ..ഈ wiki ലിങ്ക് വായിക്കുക ...

    ReplyDelete
  4. Nasiyansan,
    എഴുത്തില്‍ പ്രാഗത്ഭ്യം പോര, അതുകൊണ്ട് കൂടിയാണ് ചിത്രങ്ങള്‍ ആക്കിയത്.
    പിന്നെ താങ്കള്‍ നല്കിയ ലിങ്കില്‍ നിന്നെടുത്ത ഒരു ഭാഗം-
    "എത്തിച്ചേരുവാനുള്ള വഴി

    കോട്ടയത്തുനിന്നും കട്ടപ്പനയ്ക്ക് ബസ്സ് ലഭിക്കും.കോട്ടയത്തുനിന്നും പാലാ തൊടുപുഴ ഇടുക്കി വഴിയും, പാലാ ഈരാറ്റുപേട്ട വാഗമണ്‍ വഴിയും കാഞ്ഞിരപ്പള്ളി മുണ്ടക്കയം കുട്ടിക്കാനം ഏലപ്പാറ വഴിയും ബസ്സ് സര്‍വ്വീസുകള്‍ ഉണ്ട്.
    ഏറ്റവും അടുത്തുള്ള വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി
    ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍: കോട്ടയം, ആലുവ,മധുര,തേനി റെയില്‍‌വേ സ്റ്റേഷനുകള്‍"
    ഇവിടെയും ഞാന്‍ പറഞ്ഞ സ്ഥലങ്ങള്‍ പറയുന്നുണ്ട്. യാത്ര ആയതിനാല്‍ സൂചിപ്പിച്ചു എന്ന് മാത്രം. നന്ദി, വീണ്ടും വരിക.

    ReplyDelete

Post a Comment

Popular posts from this blog

സുന്ദരപാണ്ഡ്യപുരം