കണിക്കൊന്നയുമായ് വിഷു വരുന്നു


ഒരു വിഷുക്കാറ്റ് വരുന്നില്ലെ?

Comments

  1. വിഷുകാറ്റ് വരുന്നു... കൊന്ന പൂത്തു.. മനസിലും

    ReplyDelete
  2. വിഷു പക്ഷിയുടെ ആര്‍ദ്ര ഗീതവും ,കണിക്കൊന്നയും എല്ലാം മിസ്സ്‌ ചെയ്യുന്നു ........നല്ല ചിത്രം ആത്മന്‍.

    ReplyDelete
  3. ഈ കൊന്നയൊക്കെ ഇത്ര നേരത്തെ അങ്ങു പൂത്താല്‍ എന്തുചെയ്യും. വിഷുവിനു കണികാണാന്‍ രണ്ടുതണ്ടു പറിച്ച് ഉണക്കി സൂക്ഷിച്ചാലോ?

    ReplyDelete
  4. വിഷു വരട്ടെ ആത്മന്‍ മാഷേ....
    എന്നെ മനസ്സിലായോ?
    ഇടക്ക് kizhakkunokkiyandram.blogspot.com സന്ദര്‍ശിക്കുമല്ലോ....
    ഇമെയില്‍ അയക്കുമല്ലോ
    ഇമെയില്‍ വിലാസം എന്റെ പ്രൊഫൈലില്‍ ഉണ്ട്...

    ReplyDelete

Post a Comment

Popular posts from this blog

സുന്ദരപാണ്ഡ്യപുരം

kodungallur bharani (കൊടുങ്ങല്ലൂര്‍ ഭരണി)

മലക്കോട്ടൈകോവില്‍