humpi / ഹംപി

ഹംപി ചിത്രങ്ങളിലേയ്ക്ക് സ്വാഗതം
കരിങ്കല്ലില്‍ കൊത്തിയ ചെറുതും വലുതുമായ കവിതകള്‍ - അതാണ് ഹംപി

ലോട്ടസ് മഹല്‍
ഹംപിയില്‍ മുഗള്‍ ശൈലിയില്‍ ഉള്ള ഏക കെട്ടിടം
Lotus Mahal:This ornate structure was probably used by the military chief as his office or the queens of the palace as a pleasure pavilion. The pavilion spots Islamic architecture style arches and the roofs and base typical of Hindu temples. ( www.hampi.in )

മഹാനവമി ഡിബ്ബ
Mahanavami Platform from where the king used to watch the annual parade of imperial majesty and military might. The area is packed with numerous palace bases, underground temple, aquatic structures and the likes( www.humpi.in )
Royal Enclosure: The seat of the erstwhile kings, this is a fortified campus. Royal enclosure is a sprawling area with the ruins of many stately structures.( www.humpi.in )

Queens bath
Queen’s bath: This structure belongs to the royal area of the capital. Probably used by the courtly ladies or the king himself, this looks like an indoor aquatic complex. A large veranda with protruding balconies all around faces the central pool. This is one of the typical example of the Indo-Islamic hybrid architecture. ( www.hampi.in )


തുംഗഭദ്ര
ഇവിടെ കൊട്ടയില്‍ യാത്ര ചെയ്ത് അടുത്ത പാറകളിലെ കൊത്തുപണികള്‍ കാണാം.


വിത്തലേശ്വരക്ഷേത്രം
Vittala Temple : This temple complex dedicated to Vittala, a form of the Hindu god Vishnu is an architectural highlight of Hampi.
This temple campus contains many halls and shrines. The halls are noted for its extraordinary pillars with the animated carvings on it. A set of pillars, known as ‘musical pillars,’ resonates when tapped. A huge
stone chariot complete with wheels carved out of stone stands in front of the main temple. The environment of this temple is packed with numerous smaller but ornate temples and a wide chariot street of the temple. ( www.humpi.in )

കല്‍രഥം

കോര്‍ട്ടിസാന്‍സ് സ്ട്രീറ്റ്

Once the liveliest of all the temple streets in Hampi, the Courtesans' Street lies in front of the Achyuta Raya's Temple . On entering this area you witness heaps after heaps of finely carved pillars scattered on either side of the street. These pillars were once part of the pavilions that stood on either side of the street. ( www.hampi.in )



ലക്ഷ്മീനരസിംഹം
Lakshmi Narasimha : This giant monolithic statue of the man-lion god is the largest icon in Hampi. Narasimha which is one of the ten avatars (incarnation) of lord Vishnu is depicted in a cross-legged seated position. It’s believed that the original image contained his consort Lakshmi sitting on his lap. This image was destroyed during the enemy invasion. Currently only a hand of the goddess resting on his waist can be seen. ( www.humpi.in )






വിരൂപാക്ഷ ക്ഷേത്രം
Virupaksha Temple: This temple dedicated to the Hindu god of destruction is located at a riverbank. Virupaksha temple is believed to be one of the oldest active temples (from 7th century AD) in India. This is a place equally sought-after by the tourists and the pilgrims. The temple complex consists of the god’s sanctum, pillared halls and a series of giant entrance towers. This is one of the fine places to witness the Hindu religious functions in close proximity.
Hampi, as it is popularly known today was the medieval capital of the empire Vijayanagara(the City of Victory). Hampi in the Karnataka state of India is listed as one of the UNESCO World Heritage Sites.

Hampi is charismatic even in its ruined state. It attracts thousands of tourists and pilgrims every year. Vast stretches of boulder-strewn hills make the backdrop of Hampi unique.
Dotted around the hills and valleys are 500 plus monuments. Among them are beautiful temples, basement of palaces, remains of aquatic structures, ancient market streets, royal pavilions, bastions, royal platforms, treasury buildings.., the list is practically endless. Hampi is a backpackers paradise, the same way the pilgrims delight. In Hampi at every turn there is a surprise. Every monument hides more than what they reveal. As an open museum, Hampi has numerous popular (100 plus!) locations visitors throng.

Comments

  1. എട.. ഇതിലൊക്കെ ഒരു വാട്ടര്‍മാര്‍ക്ക് ഇട്ട് പോസ്റ്റ് ചെയ്തൂടെ? ആരെങ്കിലും അടിച്ചുമാറ്റാതെ.

    ReplyDelete
  2. ആത്മാ...ആത്മന്‍ തന്നെ എടുത്ത ചിത്രങ്ങളാണ് എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി.. അത്ര കിടുക്കന്‍ ക്യാമറ ഒന്നുമില്ലാതെയാണെന്നറിഞ്ഞപ്പോള്‍ അത്ഭുതവും അഭിമാനവും...
    പിന്നെ, ഞങ്ങള്‍ടെ നാടല്ലേ,.. അതിന്‍റെ ഒരു സന്തോഷം വേറെ..
    ചിത്രങ്ങള്‍ അടിച്ചുമാറ്റിക്കോട്ടേ?

    ReplyDelete
  3. ദേവാ,
    ആദ്യ മുന്ന് ചിത്രങ്ങള്‍ക്കേ ഗുണം കാണൂ...
    അത് പണി ചെയ്തവയാണ്.
    ഹേന,
    ഹംപിയില്‍
    "എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും
    അവിടെല്ലാം ഇതൊക്കെത്തന്നെ ആണല്ലൊ..."
    അത്കൊണ്ട് പടമെടുപ്പിന് ഒരു കഴിവും ആവശ്യമില്ലല്ലൊ...
    അടിച്ച് മാറ്റാനുള്ള ഗുണമില്ല, നേരില്‍ തരാം.

    ReplyDelete
  4. നന്നായിട്ടുണ്ട്..

    ReplyDelete
  5. ഇനി കുറച്ച് "പുറം" കാഴ്ചകള്‍ ആകട്ടെ.

    ReplyDelete
  6. ആത്മന്‍ - ബേലൂരും ഹാളെബീഡുമൊക്കെ പോയെങ്കിലും ഹംപിയില്‍ ഇതുവരെ പോകാന്‍ പറ്റിയിട്ടില്ല. എന്നെങ്കിലും പോകണം. പോയിരിക്കും. അന്ന് ഈ ചിത്രങ്ങളും വിവരണവുമൊക്കെ സഹായിക്കുമെന്നുറപ്പ്. പൂര്‍ണ്ണമായും മലയാളത്തില്‍ എഴുതിയിടാന്‍ ഒരു ശ്രമം നടത്തിക്കൂടെ.

    ReplyDelete
  7. നിരക്ഷരന്‍ യാത്രാബ്ലോഗുകളില്‍ ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ കമന്‍റ് ഏറെ സന്തോഷകരം. ജൈനക്ഷേത്ര അന്വേഷണം ചെന്നെത്തിയത് ആ ബ്ലോഗില്‍ ആയിരുന്നു.
    കൃഷ്ണകുമാര്‍, ആദര്‍ശ്...
    വീണ്ടും എഴുതുക.

    ReplyDelete
  8. aathma sundara drisyangal vivaranam malayalathil ayirunnenkil kooduthal nannu.......

    ReplyDelete
  9. ആത്മാ.. അനു പറഞ്ഞ പോലെ വിവരണം മലയാളത്തില്‍ ആയിക്കൂടേ? (ഇത് എനിക്ക് ഇംഗ്ലീഷ് അറിയാത്തോണ്ടല്ല..സത്യമായും അല്ല..ഹ!അല്ലെന്നേ..!)

    ReplyDelete
  10. എല്ലാരും കൂടെ എന്നെ മലയാളം പഠിപ്പിയ്ക്കും...
    അല്ലെ?
    പക്ഷെ മലയാളം അറിയാത്ത സുഹൃത്തുക്കള്‍ക്കായി
    കുറച്ച് ഇംഗ്ലീഷ് ഉണ്ടാകും.
    അടുത്ത പോസ്റ്റ് മുതല്‍ മലയാളം കൂട്ടുന്നതാണ്.
    (പിന്നെ അനുരാധയും ഈ മംഗ്ലീഷ് മാറ്റണം.
    നമ്മളൊരു 'സ്ഥാപനത്തിന്‍റെ' ഉടമയല്ലെ...?)

    ReplyDelete
  11. മലയാളഐക്യവേദി പ്രവര്‍ത്തകര്‍ തന്നെയല്ലേ ഇക്കാണുന്നവരൊക്കെ...?

    ഞാനീ നാട്ടുകാരനല്ലേ. ഒരു സംശയം ചോദിച്ചെന്നേ ഉള്ളു. മൈലാഞ്ചി പറഞ്ഞപോലെ അത്രേയുള്ളന്നേ. ഹ ഉള്ളന്നേ..

    ReplyDelete
  12. എല്ലാര്‍ക്കും നന്ദി.
    ഹംപി പോകാനുള്ള അവസരം എങ്ങനെയും ഉണ്ടാക്കുക.
    സഹായം ആവശ്യമെങ്കില്‍ ചോദിച്ചാല്‍ മതി.
    ഫ്രണ്ട് ലൈനില്‍ വന്ന ലേഖനം കാണുക- History in stone

    ReplyDelete

Post a Comment

Popular posts from this blog

സുന്ദരപാണ്ഡ്യപുരം