ഏഴാറ്റുമുഖം

കുറെയേറെ നാളുകള്‍ക്ക് ശേഷം വീണ്ടും ബ്ലോഗില്‍ തിരിച്ചെത്തുകയാണ്.
ഇത് നാട്ടിലെ തന്നെ ഒരു സ്ഥലം. ഏഴാറ്റുമുഖം...
അധികം എഴുത്തില്ല. ചിത്രങ്ങള്‍ മാത്രം...
വഴി : അങ്കമാലി-മൂക്കന്നൂര്‍-ഏഴാറ്റുമുഖം












Comments

  1. വാചാലമീ ചിത്രങ്ങള്‍!

    (എവിടെയായിരുന്നു ആത്മന്‍,കാണാനേ ഇല്ലായിരുന്നല്ലോ...)

    ReplyDelete
  2. അടിക്കുറുപ്പുകളെങ്കിലുമിടാമായിരുന്നു...കേട്ടൊ മാഷെ

    ReplyDelete
  3. കല്യാണം കഴിഞ്ഞതോടെ ആത്മന്‍ മടിയനായി എന്നതിന് ഇതില്‍ കൂടുതല്‍ തെളിവു വേണോ? (എന്നാലും ഷിതേ...)

    ചിത്രങ്ങള്‍ മനോഹരം തന്നെ. അതില്‍ തര്‍ക്കമില്ല... അതുകൊണ്ടുമാത്രം വിഷയം തീരുന്നുമില്ല...

    (ഈ കമന്‍റിന് ആത്മന്‍ എന്നെ വിളിക്കാന്‍ പോകുന്ന തെറി കേള്‍ക്കാന്‍ എല്ലാ നല്ലവരായ ബ്ലോഗേഴ്സിനേയും ക്ഷണിച്ചുകൊള്ളുന്നു...)

    ReplyDelete
  4. കുഞ്ഞൂസിനുള്ള മറുപടി മൈലാഞ്ചി തന്നല്ലോ...
    പിന്നെ മൈലാഞ്ചിക്കുള്ള മറുപടി, അത് ഞാന്‍ നേരില്‍ കൊടുക്കാം.
    ബിലാത്തി, ശരിയാ മാഷെ. പക്ഷേ ഒരൊറ്റ സ്ഥലത്ത് നിന്ന് കൊണ്ടുള്ള ചിത്രങ്ങളാണ് എല്ലാം. അതായിരുന്നു അടിക്കുറിപ്പ് ഒഴിവാക്കിയത്.
    വൈകാതെ അടുത്ത പോസ്റ്റ് വരുന്നതാണ്, ജാഗ്രതൈ!!!

    ReplyDelete
  5. ചുമ്മാ പടം മാത്രം പോരാട്ടാ.. :)

    ReplyDelete
  6. ഏഴാറ്റുമുഖവും ഫോട്ടോകളും നന്നായിട്ടുണ്ട്.
    ഒറ്റ നില്പില്‍ നിന്ന് ഫോട്ടോയെടുക്കാന്‍ എന്തായിരുന്നു ചേതോവികാരം എന്നു വെളിപ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു. നടന്നു ഫോട്ടോയെടുക്കാമായിരുന്നില്ലേ..?

    കല്യാണത്തിന് വിളിച്ചില്ല എന്നതുപോട്ടെ, കല്യാണം കഴിഞ്ഞ വിവരം പോലും ആത്മന്‍ ബൂലോഗരെ അറിയിക്കാഞ്ഞത് പാതകമായിപ്പോയി. പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് ആത്മന്റെ പോസ്റ്റില്‍നിന്നും വോക്കൌട്ട് നടത്താന്‍ ഞാന്‍ എല്ലാ ബൂലോഗരേം ക്ഷണിച്ചുകൊള്ളുന്നു.

    (വെറുതെ, ആരും കൂടെ വരില്ലെന്നറിയാം. എന്നാലും ചുമ്മാ. ഞാന്‍ കമന്റിട്ടിട്ടാണേ പോകുന്നത്..)

    ReplyDelete
  7. നിരക്ഷരന്‍,
    കാര്യമായി എഴുതാന്‍ ഒന്നും അപ്പോ തോന്നിയില്ല. ഇവിടേയ്ക്ക് വെള്ളം എത്തുന്നത് അതിരപ്പിള്ളിയില്‍ നിന്നാണ്. ഇവിടുന്ന് ഒരു 13 കി.മീ.കൂടി പോയാല്‍ അവിടെയെത്താം.

    സുപ്രിയ,
    ഏഴാറ്റുമുഖത്ത് നമുക്ക് ഇറങ്ങാന്‍ പറ്റുന്ന ചില സ്ഥലങ്ങളാണ് ഉള്ളത്. ഞാന്‍ പോയത് ഒരു ഹര്‍ത്താല്‍ ദിവസം ആയിരുന്നു. അതുകൊണ്ട് മറ്റെല്ലായിടത്തും ആളുകള്‍ ഇറങ്ങിയിരുന്നു. പിന്നെ വെള്ളം കൂടുതലും പാറകളില്‍ വഴുക്കലും ഉണ്ടായതിനാല്‍ അധികം നടന്ന് പോകാന്‍ കഴിഞ്ഞിരുന്നില്ല.
    പിന്നെ കല്യാണം, അതൊരു വല്യ സംഭവമൊന്നും അല്ലാന്നെ...

    ReplyDelete

Post a Comment

Popular posts from this blog

സുന്ദരപാണ്ഡ്യപുരം