വീണ്ടും ഹംപി
ഹംപി ചിത്രങ്ങള്‍ നേരത്തെ ചേര്‍ത്തിട്ടുണ്ട് . പക്ഷേ, വീണ്ടും കാണുമ്പോള്‍ ഇനിയും കുറേ ചിത്രങ്ങള്‍. അങ്ങനെ ഞാന്‍ അവിടുത്തെ ഒന്നോ രണ്ടോ സ്ഥലങ്ങള്‍ വരുന്ന വിധം വീണ്ടും പോസ്റ്റുകള്‍ ഇടുവാന്‍ തീരുമാനിച്ചു. വിജയനഗരസാമ്രാജ്യത്തിന്‍റെ ശക്തി വിളിച്ചറിയിയ്ക്കുന്നു ഇവിടുത്തെ കെട്ടിടങ്ങള്‍... ക്യാമറാക്കമ്പക്കാര്‍ക്ക് ഒരുപാട് പരീക്ഷണങ്ങള്‍ ഇവിടെ സാധ്യമാണ്. ഫ്രണ്ട് ലൈനില്‍ വന്ന ലേഖനം കാണുക- History in stone