Posts

Showing posts with the label ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല / ചിത്രങ്ങള്‍

സര്‍വകലാശാല / university

Image
വീട് പരമ്പരയിലെ ചിത്രങ്ങള്‍ ഇനിയും ഇടയ്ക്ക് തുടരും. ഏറെ പരിചിതമായ മറ്റൊരു സ്ഥലമാണ് ഇനി. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല. ഇവിടെ പഠിച്ചവരുടെയെല്ലാം കയ്യില്‍ ഈ കെട്ടിടങ്ങളുടെ ഏതെങ്കിലും ചിത്രങ്ങള്‍ കാണും. പടമെടുപ്പിന് ഒരുപാട് സാധ്യതകള്‍ നല്‍കുന്നു ഈ സ്ഥലം. കഴിയുന്നതും വ്യത്യസ്തമായ ചിത്രങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു കാഴ്ച... മരങ്ങള്‍ വരുന്നതിന് മുന്‍പ്... പുതിയ കാഴ്ച. മാന്തളിരുകള്‍ക്കിടയിലൂടെ... ഒരു പുറം കാഴ്ച. ശങ്കരസ്തൂപം - യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള കാഴ്ച. അക്കാദമിക് ബ്ലോക്ക് -1 അക്കാദമിക് ബ്ലോക്ക് -1ലെ ചുവര്‍ ശില്പം. അക്കാദമിക് ബ്ലോക്ക് -1 കൂത്തമ്പലം എന്ന് വിളിയ്ക്കുന്ന കെട്ടിടം. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഒരുപാട് വൈകുന്നേരങ്ങള്‍... അധികം പേര്‍ കാണാനിടയില്ലാത്ത ഒരു സര്‍വ്വകലാശാല. ചിത്രമെടുത്ത സമയം രാവിലെ 05.30. മഞ്ഞ് പുതഞ്ഞ സമയം... ഒരു ശിവരാത്രിയുടെ ഓര്‍മ്മയ്ക്ക്... ഇന്നലത്തെ മഴ... യൂണിവേഴ്സിറ്റി കാഴ്ച.