Posts

Showing posts with the label വീട് / ഇലകള്‍ പച്ച / ചിത്രങ്ങള്‍

വീട്ടിലേയ്ക്കുള്ള വഴി

Image
കഴിഞ്ഞപോസ്റ്റിന് ഹേനയുടെ " ഇത് ആത്മന്റെ വീടാണോ? നല്ല പച്ചപ്പുള്ള പറമ്പ്.. ഇത്രേം നല്ല സ്ഥലത്തുനിന്നും വന്നിട്ടും ആത്മന്‍ എന്തേ ഇങ്ങനെ ആയിപ്പോയേ..? ( യ്യ്യോ..ഞാന്‍ ഓടി...) " ഈ കമന്‍റാണ് ഇങ്ങനെ ഒരു പോസ്സിന് പ്രേരണ. ചിത്രങ്ങള്‍ എടുത്തിട്ടുണ്ടെങ്കിലും അതിന്‍റെ കാഴ്ചാപ്രാധാന്യം തിരിച്ചറിഞ്ഞിരുന്നില്ല. വീടാണ് അടുത്ത ചില പോസ്റ്റുകളുടെ പ്രമേയം. ഇതാണ് വീട്ടിലേയ്ക്കുള്ള വഴി ഇനി " ഇലകള്‍ പച്ച " നമ്മുടെ മൊബൈല്‍ കാമറയിലാണ് പടമെടുപ്പ്. അതോണ്ട് അത്രയ്ക്കങ്ങട് സൂക്ഷിച്ച് നോക്കണ്ട.