Posts

Showing posts with the label ഈ പൂവിന്‍റെ പേരെന്ത്? / ആറ്മാസം?

ഈ പൂവിന്‍റെ പേരെന്ത്?

Image
എന്‍റെ നാട്ടില്‍ 'ആറ്മാസം' എന്ന പേരിലാണ് ഈ ചിത്രത്തില്‍ കാണുന്ന പൂവ് അറിയപ്പെടുന്നത്. പല സ്ഥലങ്ങളിലും ഇതിന് പലപേരുകള്‍ ആണ് ഉള്ളത് എന്നറിയാം. നിങ്ങളുടെ നാട്ടിലെ പേരും ആ പേരിനുള്ള കാരണം അറിയുമെങ്കില്‍ അതും എഴുതുമല്ലൊ. ഒരിയ്ക്കല്‍ പൂത്താല്‍ കുറെക്കാലം നില്‍ക്കുന്നത് കൊണ്ടാകാം ഇവിടെ 'ആറ്മാസം' എന്നപേര് വന്നത്.