tag:blogger.com,1999:blog-3856712201853306182.post6427934651611374101..comments2023-05-17T14:27:56.744+05:30Comments on puramkazhchakal: കുടക്കല്ലുകളും വെട്ടുകല്‍ ഗുഹയുംaathman / ആത്മന്http://www.blogger.com/profile/03823004705789600502noreply@blogger.comBlogger8125tag:blogger.com,1999:blog-3856712201853306182.post-18949690060068069332014-10-16T07:51:02.872+05:302014-10-16T07:51:02.872+05:30ബിലാത്തി നാട്ടിലെവിടെയാ...?ബിലാത്തി നാട്ടിലെവിടെയാ...?aathman / ആത്മന്https://www.blogger.com/profile/03823004705789600502noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-21790880520120960312014-10-15T17:10:01.067+05:302014-10-15T17:10:01.067+05:30നമ്മുടെ നാട്ടിലുള്ള വെട്ടുകല്ല് ഗുഹയെ പറ്റി ആദ്യമാ...നമ്മുടെ നാട്ടിലുള്ള വെട്ടുകല്ല് ഗുഹയെ പറ്റി ആദ്യമായി അറിയുന്നു Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-47016906858006345442014-10-12T15:04:03.692+05:302014-10-12T15:04:03.692+05:30ഇക്കാര്യത്തില്‍ നമ്മള് തമ്മില്‍ ഭേദമില്ല. എത്ര കാ...ഇക്കാര്യത്തില്‍ നമ്മള് തമ്മില്‍ ഭേദമില്ല. എത്ര കാലം കഴിഞ്ഞാണ് അടുത്തുള്ള ഓരോ സ്ഥലങ്ങള്‍ അറിയുന്നത്...aathman / ആത്മന്https://www.blogger.com/profile/03823004705789600502noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-38594840386619055262014-10-12T15:02:16.608+05:302014-10-12T15:02:16.608+05:30ഈ രണ്ടു സ്ഥലങ്ങള്ക്കുമടുത്തായി മറ്റൊരു പറയത്തക്ക ...ഈ രണ്ടു സ്ഥലങ്ങള്ക്കുമടുത്തായി മറ്റൊരു പറയത്തക്ക പ്രാധാന്യമുള്ള സ്ഥലമില്ലാത്തതിനാലാകാം അധികമാരും അറിയാത്തത്. ഗുരുവായൂര്‍ യാത്ര സ്വന്തം വാഹനത്തില്‍ നടത്തുന്നവര്‍ക്ക് എത്താനാകും. ഏതായാലും ഇത്തരം എഴുത്തുകള്‍ ബ്ലോഗില്‍ തുടരാം...aathman / ആത്മന്https://www.blogger.com/profile/03823004705789600502noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-41197577223469300702014-10-12T14:58:32.633+05:302014-10-12T14:58:32.633+05:30ആദര്‍ശ്, വെട്ടുകല്‍ ഗുഹ തന്നെ. ഇരിപ്പിടത്തോട് കൂടി...ആദര്‍ശ്, വെട്ടുകല്‍ ഗുഹ തന്നെ. ഇരിപ്പിടത്തോട് കൂടിയ സ്ഥലമാണ് ഇത്. അവിടെ സ്ഥാപിച്ചിട്ടുള്ള ഫലകം പോസ്റ്റില്‍ ചേര്‍ക്കാം നോക്കൂ...aathman / ആത്മന്https://www.blogger.com/profile/03823004705789600502noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-69629794461951711782014-10-12T08:31:53.852+05:302014-10-12T08:31:53.852+05:30വീണ്ടും ബ്ലോഗിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം ആത്മൻ ...
...വീണ്ടും ബ്ലോഗിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം ആത്മൻ ...<br />നമ്മുടെ നാട്ടിൽ നാമറിയാത്ത എത്രയോ കാഴ്ചകൾ, ഇതുപോലുള്ള യാത്രയിൽ യാദൃശ്ചികമായി കിട്ടുന്നു.... ഇത്ര അടുത്തുണ്ടായിട്ടും കേട്ടിട്ടില്ല എന്നു പറയാൻ നാണക്കേടു തോന്നുന്നു... കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-57665853349150400482014-10-10T21:33:40.257+05:302014-10-10T21:33:40.257+05:30ഞാനിവിടെ പോയിട്ടുണ്ട്. ഗുഹയാണോ ഇത്. കല്ലറയല്ലേ...ഞാനിവിടെ പോയിട്ടുണ്ട്. ഗുഹയാണോ ഇത്. കല്ലറയല്ലേ...ആദര്‍ശ്https://www.blogger.com/profile/18076823721493496194noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-70972301867449520262014-10-10T17:57:34.100+05:302014-10-10T17:57:34.100+05:30ബ്ലോഗ് വീണ്ടും സജീവമാക്കിയതില്‍ സന്തോഷം. മുമ്പത്തെ...ബ്ലോഗ് വീണ്ടും സജീവമാക്കിയതില്‍ സന്തോഷം. മുമ്പത്തെയത്ര ട്രാഫിക് ഒന്നും ഉണ്ടാവുകയില്ല ഇപ്പോള്‍ ബ്ലോഗുകളില്‍. ഫേസ് ബുക്കിന്റെ അതിപ്രസരം ബ്ലോഗുകളെ ബാധിച്ചു എന്ന് പറയാം. എന്നാലും ചിലരൊക്കെയുണ്ട് ഇപ്പോഴും വായനക്കാരായിട്ട്. എഴുത്ത് തുടരുക. വെട്ടുകല്ലുഗുഹ ആദ്യമായിട്ടാണ് കാണുന്നത്. കുടക്കല്ലുകളെപ്പറ്റി കേട്ടിട്ടുണ്ട് മുമ്പ് തന്നെ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com