tag:blogger.com,1999:blog-3856712201853306182.post4558420166586498704..comments2023-05-17T14:27:56.744+05:30Comments on puramkazhchakal: വീട്ടിലേയ്ക്കുള്ള വഴിaathman / ആത്മന്http://www.blogger.com/profile/03823004705789600502noreply@blogger.comBlogger7125tag:blogger.com,1999:blog-3856712201853306182.post-54697776582140163382010-04-05T20:53:14.914+05:302010-04-05T20:53:14.914+05:30ലവസാനത്തെ ദെതും ദെതും ഫോട്ടങ്ങള്ക്ക് എന്തോ ഒരു കൃ...ലവസാനത്തെ ദെതും ദെതും ഫോട്ടങ്ങള്ക്ക് എന്തോ ഒരു കൃത്രിമ നിറം.. അവിടത്തെ ഫോട്ടോഷോപ്പ് ഫൂട്ടിപ്പോയോ? എന്തായാലും ഫോട്ടങ്ങള്ക്കു ഫിന്നിലെ ഐഡിയ ഗുഡ്. (ലൈഫ് ചേഞ്ചാകാറാകുമ്പം ഫറയണം)

(ഒരോഫ് കൂടെ ... ഏതായാലും ചിലരൊക്ക നമ്മളെ ഫൂ ഫൂ എന്നു ഫറഞ്ഞു കളിയാക്കി നടപ്പുണ്ട്. അവര്‍ക്കങ്ങട് തൃപ്തിയാവട്ടെ)തകര്‍പ്പന്‍https://www.blogger.com/profile/03330410291104006729noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-38013550141077123592010-04-05T00:28:26.239+05:302010-04-05T00:28:26.239+05:30ചിത്രങ്ങള്‍ കാണുമ്പോള്‍ നാട്ടിലേക്കു ഓടിയെത്താന്‍ ...ചിത്രങ്ങള്‍ കാണുമ്പോള്‍ നാട്ടിലേക്കു ഓടിയെത്താന്‍ ഒരു കൊതി.ഏതായാലും ഓണത്തിന് വരുന്നുണ്ട്, അപ്പോള്‍ കാണാം. ആത്മാന് നന്ദി .Anonymoushttps://www.blogger.com/profile/00978448100720934835noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-52381475829867573312010-04-04T15:19:15.096+05:302010-04-04T15:19:15.096+05:30ഫോട്ടൊ വളരെ നന്നാവുന്നുണ്ട്. ഇനിയും കൂടുതൽ പ്രതീക്...ഫോട്ടൊ വളരെ നന്നാവുന്നുണ്ട്. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു. പടംപിടിത്തത്തിന്റെ ഈ വഴിയൊക്കെ കടന്നുപോയതുകൊണ്ടാണ് പറയുന്നത്. വീടും നാടും കാണുമല്ലൊ. സമയം കിട്ടിയാൽ ഇവിടെ കയറിയാൽ ഏതാനും ഫോട്ടോ കൂടി കാണാം.
http://mini-chithrasalaphotos.blogspot.com/mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-9258216414505627062010-04-04T12:27:55.102+05:302010-04-04T12:27:55.102+05:30kollam aathman.. oru nalla yaathrayude tudakkam.. ...kollam aathman.. oru nalla yaathrayude tudakkam.. iniyum orupaadu vazhiyorakaazchakal pratheekshikkunnu.DKhttps://www.blogger.com/profile/11240826289100858983noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-46938714468467471452010-04-04T11:48:40.974+05:302010-04-04T11:48:40.974+05:30ഹേന,
ഇലകള്‍ അല്ലെ കഴിഞ്ഞുള്ളൂ, പൂക്കള്‍ പുറകെ വരും...ഹേന,
ഇലകള്‍ അല്ലെ കഴിഞ്ഞുള്ളൂ, പൂക്കള്‍ പുറകെ വരും.
പിന്നെ പണയം വയ്ക്കാന്‍ ആദ്യം സ്വന്തമാകണ്ടെ?
വെരിഫിക്കേഷന് ഒഴിവാക്കുന്നതാണ്,,,aathman / ആത്മന്https://www.blogger.com/profile/03823004705789600502noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-18509683786669567142010-04-04T10:06:59.562+05:302010-04-04T10:06:59.562+05:30പറയാന്‍ മറന്നു..
നമ്മുടെ മൊബൈല്‍ കാമറയിലാണ് പടമെട...പറയാന്‍ മറന്നു..

നമ്മുടെ മൊബൈല്‍ കാമറയിലാണ് പടമെടുപ്പ്. അതോണ്ട് അത്രയ്ക്കങ്ങട് സൂക്ഷിച്ച് നോക്കണ്ട.
ഇതെനിക്കിഷ്ടപ്പെട്ടു...

മറന്നുപോയ ഓഫ്.. ഈ വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കാമോ? അല്ല അതിന്റെ ഗുണങ്ങള്‍ എനിക്കറിയില്ല, അതോണ്ടാ.. ഞാന്‍ കീമാന്‍ ഉപയോഗിച്ചാണ് ടൈപ് ചെയ്യുന്നത്.. അതില്‍ നിന്നും മാറി ഇംഗ്ലീഷ് അടിച്ച് വീണ്ടും മലയാളത്തില്‍ വരാന്‍ മടി ..വേറൊന്നും അല്ലമൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-48364122352373299302010-04-04T08:54:19.348+05:302010-04-04T08:54:19.348+05:30ഈ പോസ്റ്റിന് ആദ്യം തന്നെ കമന്റിടാന്‍ കഴിഞ്ഞതിലുള്ള...ഈ പോസ്റ്റിന് ആദ്യം തന്നെ കമന്റിടാന്‍ കഴിഞ്ഞതിലുള്ള സന്തോഷം എങ്ങനെ രേഖപ്പെടുത്തും? :)

ഹൊ.. അങ്ങനെ ബൂലോകത്തിലെങ്കിലും ഒരാള്‍ക്ക് പ്രേരണയാവാന് എനിക്ക് പറ്റീലോ.. ധന്യമായ് മമ ജന്മം..!!! സന്തോഷമായി ഗോപിയേട്ടാ...സന്തോഷമായി..

ഇനിയെങ്കിലും ഓണ്‍ ടോപിക്...ആദ്യത്തേതും മൊബൈലില്‍ എടുത്തതു തന്നെയാണല്ലോ..എന്നാലും അത് കൂടുതല്‍ ക്ലിയര്‍ ആണെന്ന്..(ശ്ശെ, ഫോട്ടോഗ്രാഫി ഭാഷ അറിയില്ല എന്ന് നാലാളറിഞ്ഞു...) എന്നു വച്ചാല്‍ മറ്റുള്ള പിക്ചേഴ്സ് പോലെ അല്ലാത്ത എന്തോ ഒന്ന്... (വിവരമില്ലായ്മ പൂര്‍ണം..)
ആ..എനിക്കറിഞ്ഞൂടാ..
കുറച്ചൂടെ ചിത്രങ്ങള്‍ ഇടാര്ന്നു.. വീടിന്റെ, പറമ്പിന്റെ..ഒക്കെ...

ഒരു മിനി സൈസ് ഓഫ് കൂടി.. ക്യാമറ എവിടെ പോയി? ചായക്കടയില്‍ പണയം വച്ചോ?മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.com