tag:blogger.com,1999:blog-3856712201853306182.post3836827948001693943..comments2023-05-17T14:27:56.744+05:30Comments on puramkazhchakal: ഈ പൂവിന്റെ പേരെന്ത്?aathman / ആത്മന്http://www.blogger.com/profile/03823004705789600502noreply@blogger.comBlogger18125tag:blogger.com,1999:blog-3856712201853306182.post-5892002851044336092010-04-26T06:36:59.215+05:302010-04-26T06:36:59.215+05:30സുനില്‍ പെരുമ്പാവൂര്‍, snehitha, കുഞ്ഞൂസ്, ശ്രീ...സുനില്‍ പെരുമ്പാവൂര്‍, snehitha, കുഞ്ഞൂസ്, ശ്രീ, മാത്തൂരാന്,
നന്ദി...
ഇനിയും പേരുകള്‍ ഉണ്ടോ?
ആര്‍ക്കറിയാം???aathman / ആത്മന്https://www.blogger.com/profile/03823004705789600502noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-80128804509141923792010-04-25T16:46:32.197+05:302010-04-25T16:46:32.197+05:30കൃഷ്ണകിരീടംകൃഷ്ണകിരീടംമാത്തൂരാൻhttps://www.blogger.com/profile/17437339929680986206noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-79246363079908723242010-04-21T09:03:50.148+05:302010-04-21T09:03:50.148+05:30ആറുമാസം എന്ന് തന്നെ ആണ് ഞങ്ങളും പറയാറ്. കൃഷ്ണകിരീട...ആറുമാസം എന്ന് തന്നെ ആണ് ഞങ്ങളും പറയാറ്. കൃഷ്ണകിരീടം എന്നും പറഞ്ഞു കേട്ടിട്ടുണ്ട്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-90898204292678496612010-04-17T05:32:18.501+05:302010-04-17T05:32:18.501+05:30എന്റെ നാട്ടില്‍ ഈ പൂ അങ്ങിനെ കണ്ടിട്ടില്ല,പക്ഷെ എന...എന്റെ നാട്ടില്‍ ഈ പൂ അങ്ങിനെ കണ്ടിട്ടില്ല,പക്ഷെ എന്റെ അച്ഛന് കണ്ണൂരില്‍ ജോലി ചെയ്യുമ്പോള്‍ ഈ ചെടി വീട്ടില്‍ കൊണ്ട് വന്നു പിടിപ്പിച്ചിരുന്നു.ഞങ്ങളും ഇതിനെ ആറുമാസപ്പൂവ് എന്നാണ് വിളിച്ചിരുന്നത്.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-34498967319134933712010-04-06T09:49:06.482+05:302010-04-06T09:49:06.482+05:30പേരെന്തായാലും പൂവുകൊള്ളാം...
നല്ല പടം.പേരെന്തായാലും പൂവുകൊള്ളാം...

നല്ല പടം.സുപ്രിയhttps://www.blogger.com/profile/14796794496071220560noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-48417196276626414742010-04-05T11:01:27.643+05:302010-04-05T11:01:27.643+05:30mashe koyilandy 'krishna kereetom' annanemashe koyilandy 'krishna kereetom' annanesnehithahttps://www.blogger.com/profile/16286631107790792714noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-439100687174782982010-04-02T08:39:31.225+05:302010-04-02T08:39:31.225+05:30ഓഫ് ടോപിക് മാത്രം...
ആത്മാ... പാര പണിയും ഇതിനിടെ ന...ഓഫ് ടോപിക് മാത്രം...
ആത്മാ... പാര പണിയും ഇതിനിടെ നടത്തുന്നുണ്ടോ? ഞാന്‍ കൂട്ടുവെട്ടും...!!!!
(ഇതൊന്നും പറഞ്ഞ് ഞങ്ങളെ തെറ്റിക്കാമെന്ന് കരുതണ്ടാട്ടോ... ഇത് ശങ്കര്‍ സിമന്റ് ഇട്ട് ഉറപ്പിച്ചതാ..)

:) :) :)മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-86272589764186300512010-04-02T06:46:49.297+05:302010-04-02T06:46:49.297+05:30ഒരു ദിവസം കൊണ്ട് നമുക്ക് ഒട്ടനവധി പേരുകള്‍ ലഭിച്ചു...ഒരു ദിവസം കൊണ്ട് നമുക്ക് ഒട്ടനവധി പേരുകള്‍ ലഭിച്ചു.
തകര്‍പ്പന്‍,> പേര് കണ്ടെത്തിയതിന് നന്ദി. ആ മൈലാഞ്ചിയുമായിക്കൂടി ഓവറാക്കണ്ട.(ചുമ്മാ...)
ഏകതാര,> പേരിനും സന്ദര്‍ശനത്തിനും നന്ദി. ഇനിയും വരിക.
മിനി,> ലിങ്കിന് നന്ദി. അവിടെ ഞാന്‍ കണ്ട പുതിയ പേര് പെഗോഡ ആണ്. അത് ഗോപുരം എന്ന അര്‍ത്ഥത്തില്‍ ആണെന്ന് തോന്നുന്നു. താങ്കളുടെ നാട്ടിലുള്ള പേര് ഇവിടെ എഴുതാമായിരുന്നു. വീണ്ടും വരിക.
ആദര്‍ശ്,> ആദര്‍ശ് കൊടുങ്ങല്ലൂര്‍ ഇതിനുള്ള പേര് പറഞ്ഞില്ല.aathman / ആത്മന്https://www.blogger.com/profile/03823004705789600502noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-12026571250067254862010-04-01T23:41:59.969+05:302010-04-01T23:41:59.969+05:30മിനിയുടെ ബ്ലോഗിലെ വിവരങ്ങള്‍ വളരെ നന്നായി തോന്നി.
...മിനിയുടെ ബ്ലോഗിലെ വിവരങ്ങള്‍ വളരെ നന്നായി തോന്നി.
ഗ്രെയ്റ്റ്ആദര്ശ്https://www.blogger.com/profile/18076823721493496194noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-78178786014990217372010-04-01T23:27:54.448+05:302010-04-01T23:27:54.448+05:30ഈ പൂവിന്റെ പേര് പലരും പറഞ്ഞത് കാണാൻ താഴെയുള്ള ലിങ്...ഈ പൂവിന്റെ പേര് പലരും പറഞ്ഞത് കാണാൻ താഴെയുള്ള ലിങ്ക് തുറക്കുക. പിന്നെ ഫോട്ടോ നന്നായിട്ടുണ്ട്, ശരിക്കും.
http://mini-chithrasalaphotos.blogspot.com/2009/06/49.htmlmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-88473315510175099182010-04-01T23:26:32.835+05:302010-04-01T23:26:32.835+05:30krishnakireedam ennum ariyappedumkrishnakireedam ennum ariyappedumAnonymousnoreply@blogger.comtag:blogger.com,1999:blog-3856712201853306182.post-57939968611701628942010-04-01T22:59:50.943+05:302010-04-01T22:59:50.943+05:30എന്റെ നാട്ടിലും 'ആറുമാസം' തന്നെ. വേറെ ഒരു ...എന്റെ നാട്ടിലും 'ആറുമാസം' തന്നെ. വേറെ ഒരു പേരെന്തിനാ ഹ ഹ :)ഇതു മതി.

ഷാജി ഖത്തര്‍.ഷാജി .കെhttp://shaji-k.myopenid.com/noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-72888168718530933592010-04-01T22:08:16.032+05:302010-04-01T22:08:16.032+05:30കതിനാപ്പൂ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.കാരണം അറിയി...കതിനാപ്പൂ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.കാരണം അറിയില്ല.ഏകതാരhttps://www.blogger.com/profile/16018921944961735343noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-11496906102919446432010-04-01T21:35:29.840+05:302010-04-01T21:35:29.840+05:30ഞങ്ങളുടെ നാട്ടില്‍ സകല റോഡരികിലും ധാരാളമായി കാണുന്...ഞങ്ങളുടെ നാട്ടില്‍ സകല റോഡരികിലും ധാരാളമായി കാണുന്ന ചെടിയാണ്. ഇവിടെ ഈ ചെടിക്ക് പെരിങ്ങലം എന്നും പൂവിന് പെരിങ്ങലപ്പൂ എന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്. മറ്റിടങ്ങളില്‍ എന്തുപറയുമെന്നോ വേറെ പേരുണ്ടോ എന്നും അറിയില്ല.

പക്ഷേ ആത്മാ... സാധാരണ ആത്മന്റെ ഫോട്ടോകള്‍ക്കു കാണുന്ന ആ ക്വാളിറ്റി (?) അത്രയ്ക്കങ്ങട് കണ്ടില്ല. എന്തുപറ്റി? മൊബൈലിലാണോ എടുത്തത്?

മൈലാഞ്ചീ.... നമ്മടെ ആത്മന് പച്ചപ്പില്ലാത്ത 'ഉണക്കശാസ്ത്രി' ആണെന്നാണോ പറഞ്ഞുവരുന്നത്? ഞാന്‍ പ്രതിഷേധിക്കുന്നു.തകര്‍പ്പന്‍https://www.blogger.com/profile/03330410291104006729noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-43020204715454791082010-04-01T18:15:03.426+05:302010-04-01T18:15:03.426+05:30തേര്, കാവടി, കീരീടം പേരുകള്‍ ഇനിയുമുണ്ട്... പോരട്ട...തേര്, കാവടി, കീരീടം പേരുകള്‍ ഇനിയുമുണ്ട്... പോരട്ടെ.

Luiza, obrigado
സജീവേട്ടാ, അങ്ങനെ നമുക്കീ പേരുകളെല്ലാം ഒന്നറിയാം.
പിന്നെ മൈലാഞ്ചീീീീ...aathman / ആത്മന്https://www.blogger.com/profile/03823004705789600502noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-46679962519538848202010-04-01T12:15:59.098+05:302010-04-01T12:15:59.098+05:30ജൂലായ് ഓഗസ്റ്റ് മാസങ്ങളില്‍ നമ്മുടെ നാട്ടില്‍ ധാ...ജൂലായ് ഓഗസ്റ്റ് മാസങ്ങളില്‍ നമ്മുടെ നാട്ടില്‍ ധാരാളം വിരിയുന്ന ഈ പൂവിനു മലപ്പുറം ജില്ലയിലെ ചിലയിടങ്ങളില്‍ കിരീടം എന്നൊരു പേരുള്ളതായി എന്റെ ഒരു സുഹൃത്ത് പറഞ്ഞു . ഒരു പക്ഷെ രൂപം കൊണ്ടാകാം ആ പേര് കിട്ടിയത് .Anonymoushttps://www.blogger.com/profile/00978448100720934835noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-63642896150921853392010-04-01T09:39:54.452+05:302010-04-01T09:39:54.452+05:30ഇതിന് ഇരിങ്ങാലക്കുടയിലെ പേര് എനിക്കറിയില്ല.. ഇവിടെ...ഇതിന് ഇരിങ്ങാലക്കുടയിലെ പേര് എനിക്കറിയില്ല.. ഇവിടെ അത്ര കണ്ടിട്ടുമില്ല.. അമ്മയുടെ വീട്ടില്‍- കയിലിയാട്(ഷൊര്‍ണൂര്‍ അപ്പുറം)- ഇതിനെ തേര് എന്നും കാവടി എന്നും വിളിക്കാറുണ്ട്... രണ്ടു പേരു വരാനും ഉള്ള കാരണം വ്യക്തമാണല്ലോ....

ഇത് ആത്മന്റെ വീടാണോ? നല്ല പച്ചപ്പുള്ള പറമ്പ്.. ഇത്രേം നല്ല സ്ഥലത്തുനിന്നും വന്നിട്ടും ആത്മന് എന്തേ ഇങ്ങനെ ആയിപ്പോയേ..? ( യ്യ്യോ..ഞാന്‍ ഓടി...)മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-47622573877989626702010-04-01T08:36:59.982+05:302010-04-01T08:36:59.982+05:30nao conheço esta planta..aqui no brasil tem uma pa...nao conheço esta planta..aqui no brasil tem uma parecida, mas ela tem espinhos e é venenosa.Anonymousnoreply@blogger.com