tag:blogger.com,1999:blog-3856712201853306182.post351434754312531474..comments2023-05-17T14:27:56.744+05:30Comments on puramkazhchakal: മലയാളവേദിaathman / ആത്മന്http://www.blogger.com/profile/03823004705789600502noreply@blogger.comBlogger19125tag:blogger.com,1999:blog-3856712201853306182.post-86993271508454336852010-04-09T07:33:46.282+05:302010-04-09T07:33:46.282+05:30മലയാളം മീഡിയം പഠനം:
ഈ ചര്‍ച്ച നോക്കുക.മലയാളം മീഡിയം പഠനം:
ഈ ചര്‍ച്ച നോക്കുക.aathman / ആത്മന്https://www.blogger.com/profile/03823004705789600502noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-82375025969635899152010-04-04T07:36:10.345+05:302010-04-04T07:36:10.345+05:30കല്യാണക്കത്തുകള്‍ പലപ്പോഴും പലര്‍ക്കും ഒരു പടം പോല...കല്യാണക്കത്തുകള്‍ പലപ്പോഴും പലര്‍ക്കും ഒരു പടം പോലെയാണ്. വായിയ്ക്കാന്‍ പറ്റാറില്ല. മലയാളി എന്തിനാണോ ഈ ഡംബ് കാണിയ്ക്കുന്നത്?

മലയാള ഐക്യവേദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-3856712201853306182.post-86807129581245211012010-04-03T09:47:26.654+05:302010-04-03T09:47:26.654+05:30ആത്മാ
ഇത് വളരെ നല്ല സംഗതിയാണ്. ഗൗരവമായി മുന്നോട്ടു...ആത്മാ
ഇത് വളരെ നല്ല സംഗതിയാണ്. ഗൗരവമായി മുന്നോട്ടു കൊണ്ടുപോവുക.
മലയാള ഭാഷയെക്കുറിച്ച് ഇപ്പോള്‍ നാം നടത്തുന്ന ചര്‍ച്ച കുറച്ചു കൂടി തീവ്രമാകേണ്ടതുണ്ട് എന്നു തോന്നുന്നു.
കേരളത്തില്‍ ആധുനിക വിദ്യാഭ്യാസം ശക്തിപ്പെട്ടതിനെക്കുറിച്ച്
മൈക്കിള്‍ തരകന്റെ ഒരു നിരീക്ഷണമുണ്ട്, ഭരണകൂടം വഴി മുകളില്‍ നിന്ന് ജനങ്ങളിലേക്കു വന്നതല്ല
വിദ്യാഭ്യാസം,മറിച്ച് ജനകീയമായ ഇച്ഛയില്‍ നിന്ന് ഉണ്ടായ ഒരുപ്രക്രിയയാണ് അതെന്നാണ്.
ഇത്തരമൊരു പ്രവര്‍ത്തനമായിരിക്കും മലയാള ഭാഷയുടെ
മുന്നോട്ടു പോക്കിന് വഴിതെളിക്കുക എന്നുതോന്നുന്നു.
പക്ഷേ
ഭാഷയുടെ ജനകീയവല്‍ക്കരണ പ്രവര്‍ത്തനത്തിന്റെ രൂപരേഖയെന്താണ്?
യാക്കോബ്Anonymousnoreply@blogger.comtag:blogger.com,1999:blog-3856712201853306182.post-28005755636665629332010-04-01T17:42:18.791+05:302010-04-01T17:42:18.791+05:30ഈ ശ്രമത്തിന് ആയിരമായിരം അഭിനന്ദനങ്ങള്ഈ ശ്രമത്തിന് ആയിരമായിരം അഭിനന്ദനങ്ങള്‍Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-71319696228544585252010-03-28T14:13:45.111+05:302010-03-28T14:13:45.111+05:30ചര്‍ച്ചയിലേയ്ക്ക് കൂടുതല്‍ പേര് എത്തുന്നതില്‍ സന്...ചര്‍ച്ചയിലേയ്ക്ക് കൂടുതല്‍ പേര് എത്തുന്നതില്‍ സന്തോഷം.
സുരേഷ് മാഷ് ടൈപ്പ് ചെയ്തതില്‍ നിന്ന് ഞാന്‍ ഫയല്‍ മാറ്റിയിട്ടു. നന്ദി.
ആദര്‍ശ്, പ്രേമന് മാഷ്, മൈലാഞ്ചി, തകര്‍പ്പന്‍, കുഞ്ചിയമ്മ- വീണ്ടും ഇടപെടുമല്ലൊ.aathman / ആത്മന്https://www.blogger.com/profile/03823004705789600502noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-58396072718278184992010-03-28T13:14:49.910+05:302010-03-28T13:14:49.910+05:30മലയാളത്തെ ശക്തിപ്പെടുത്താനുള്ള ഏറെ ശ്രമങ്ങള്‍ നടന്...മലയാളത്തെ ശക്തിപ്പെടുത്താനുള്ള ഏറെ ശ്രമങ്ങള്‍ നടന്നുവരുന്നത് ആശ്വാസമാണ്. മലയാളം സര്‍വകലാശാല എന്ന ആശയം തത്വത്തില്‍ അംഗീകരിച്ച് എടുക്കാന്‍ പറ്റി. മലയാളത്തിന്റെ ചരിത്രത്തെയും സാഹിത്യത്തിന്റെ വഴിയെയും നന്നായി തിരിച്ചറിയാന്‍ പറ്റുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ട പഠന സാമഗ്രികള്‍, മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍, മലയാളം കംപ്യുട്ടിങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അങ്ങിനെ കുറേ സംഗതികള്‍. അതിനൊക്കെ മുന്‍കൈ എടുക്കാന്‍ മലയാള വേദിക്ക് കഴിഞ്ഞിട്ടുണ്ട്. സന്തോഷം രേഖപ്പെടുത്തുന്നു.പ്രേമന് മാഷ്https://www.blogger.com/profile/02828115570629475512noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-54087624086811639432010-03-28T10:56:15.084+05:302010-03-28T10:56:15.084+05:30മലയാള വേദിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കേണ്ട...മലയാള വേദിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കേണ്ടിയിരിക്കുന്നു. താങ്കളുടെ ശ്രമത്തിനു അഭിനന്ദനങ്ങള്‍...ഡോ.പി.സുരേഷ്https://www.blogger.com/profile/10005904085801303574noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-33925124180331981852010-03-28T07:44:22.642+05:302010-03-28T07:44:22.642+05:30മലയാളം പത്രങ്ങള്‍ ഒന്നും തന്നെ ഈ പരിപാടിയെക്കുറിച്...മലയാളം പത്രങ്ങള്‍ ഒന്നും തന്നെ ഈ പരിപാടിയെക്കുറിച്ച് അറിയിച്ചിട്ടും വന്നിരുന്നില്ല. വാര്‍ത്താക്കുറിപ്പ് പ്രിന്റ് എടുത്ത് കൊടുത്തിട്ടും മലയാള പത്രങ്ങള്‍ ഇട്ടില്ല എന്നാണ് അറിഞ്ഞത്. 23 -ലെ മാതൃഭൂമി മാത്രം ഇതിനെക്കുറിച്ച് കേരളത്തിലെല്ലാ എഡിഷനിലും ന്യുസ് ഇട്ടിരുന്നു. മലയാള ഭാഷയെക്കുറിച്ചുള്ള, ഭാഷാഭിമാനത്തെക്കുറിച്ചുള്ള ഏതെരു ചര്‍ച്ചയും ഗൌരവം അര്‍ഹിക്കുന്നതല്ല എന്ന് ഒരു പൊതുബോധമുണ്ട്. അതുകൊണ്ട് തന്നെയാണ് ഏതൊരു ഭാഷാചര്‍ച്ചയും സ്വല്പം കാല്പനികമായിപ്പോകുന്നതും. ഇവിടെ, മലയാള ഭാഷ തങ്ങളുടെ സമസ്ത ആശയവിനിമയ മേഖലകളിലും ശക്തമായി ഇടപെടാന്‍ തക്ക ശേഷിയുള്ള ഒന്നാണ് എന്ന് കാണിക്കുന്നതിന്റെ ഭാഗമാണ്. അത് നമ്മുടെ ചിന്താമാതൃകകളെ മാറ്റിപ്പണിയുന്നതിന്റെ ഭാഗമാണ്. അതോടൊപ്പം നമ്മുടെ സാമൂഹികാവബോധങ്ങളെ ക്രിയാത്മകമാക്കാനും മുന്ബോധങ്ങളെ വിമര്‍ശനാത്മകമായി കാണാനും സഹായിക്കും. ചിന്താപ്രക്രിയെ വിമര്‍ശനാത്മകമാക്കി നിര്‍ത്താന്‍ മാതൃഭാഷയ്ക്കുള്ള ശേഷിയാണ് ഇവിടെ ഊന്നുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നു തന്നെ, കടകളുടെ ബോര്‍ഡുകളില്‍ നിന്നുതന്നെ തുടങ്ങുന്നു എന്നത് പ്രധാനമാണ്. ഭാഷയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെക്കാള്‍ അത്തരത്തില്‍ ജാഗരൂകരാവുന്നത് കച്ചവടക്കാരാണ് എന്നത് ശ്രദ്ധേയമാണ്. തങ്ങളുടെ മാതൃഭാഷ ശേഷിയില്ലാത്തതാണ് എന്ന ധാരണയെയാണ് ആദ്യം മാറ്റേണ്ടത്. ഭാഷയില്‍ പറയുന്നത് മോശമാണ് എന്ന ധാരണ മാറ്റണം. ഇനിയും ചര്‍ച്ചകള്‍ ഈ മേഖലയില്‍ ഉണ്ടാകട്ടെ...ആദര്‍ശ്https://www.blogger.com/profile/18076823721493496194noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-11787502297532646752010-03-27T16:01:37.867+05:302010-03-27T16:01:37.867+05:30ഹിന്ദു ആര്‍ട്ടികിള്‍ ചേര്‍ത്തത് നന്നായി.. എല്ലാരും...ഹിന്ദു ആര്‍ട്ടികിള്‍ ചേര്‍ത്തത് നന്നായി.. എല്ലാരും മറ്റുള്ളോരു തുടങ്ങട്ടെ ചര്‍ച്ച എന്ന് കരുതി ഇരിക്ക്യാണൊ? ആത്മന് ഉള്‍പ്പെടെ? ഞാനടക്കം......

ഓ.ടോ...കുഞ്ചീസ് തല്കാലം അനോണി ആവട്ടെ... ഇവിടെ പറയണ്ട.. ആത്മനോട് നേരില്‍ പറയാം...മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-54680020352375838572010-03-27T15:46:19.387+05:302010-03-27T15:46:19.387+05:30ഇത്ര പെട്ടെന്ന് അതുകൂടി ചേര്‍ത്തതു നന്നായി.
മലയാള...ഇത്ര പെട്ടെന്ന് അതുകൂടി ചേര്‍ത്തതു നന്നായി.

മലയാളം പത്രങ്ങള്‍ ഈ കോലാഹലമൊക്കെ കണ്ടില്ലെന്നു നടിച്ചപ്പോ ഒരു ഇംഗ്ലീഷ് പത്രമെങ്കിലും നന്നായി വാര്‍ത്ത കൊടുത്തു.

എന്താ ഇവരുടെയൊക്കെ താല്പര്യം എന്നു മനസ്സിലാകുന്നില്ല.

ഓ.ടോ:
മൈലാഞ്ചീസ്, കുഞ്ചീസിനെ എനിക്കു പിടികിട്ടി. ഏതായാലും വിഷയത്തിലേക്കു വരട്ടെ ചര്‍ച്ചകള്‍.തകര്‍പ്പന്‍https://www.blogger.com/profile/03330410291104006729noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-34894792388838489292010-03-27T11:03:02.480+05:302010-03-27T11:03:02.480+05:30കുഞ്ചിയമ്മ ആരാന്ന് മനസിലായോ ആത്മാ...കുഞ്ചിയമ്മ ആരാന്ന് മനസിലായോ ആത്മാ...മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-13959641004289198102010-03-26T20:43:02.093+05:302010-03-26T20:43:02.093+05:30കമന്റുകളുടെ എണ്ണമല്ല ഉള്ളടക്കം തന്നെയാണ് എന്റെ വ...കമന്റുകളുടെ എണ്ണമല്ല ഉള്ളടക്കം തന്നെയാണ് എന്റെ വിഷയം.
ഇത്രയും എഴുതിയ കുഞ്ചിയമ്മയും വിഷയത്തിലേയ്ക്ക് വരാതെ പോയി...aathman / ആത്മന്https://www.blogger.com/profile/03823004705789600502noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-53145922223976748892010-03-26T20:07:34.316+05:302010-03-26T20:07:34.316+05:30ഇതെന്താ സുന്ദരികളും സുന്ദരന്മാരും ഇങ്ങനെ മത്സരിക്ക...ഇതെന്താ സുന്ദരികളും സുന്ദരന്മാരും ഇങ്ങനെ മത്സരിക്കുന്നത്....
ആത്മാ ഈ വഴി വരാന്‍ വൈകിയതില്‍ ആദ്യംതന്നെ ക്ഷമചോദിക്കുന്നു.ഹേനേച്ചി പറഞ്ഞതുപോലെ ഭാഷാ ചര്‍ച്ച നമുക്കൊന്ന് ഉഷാറാക്കണം. അതിന് നമ്മളൊക്കെ മതി മാഷേ.കമന്റുകളുടെ എണ്ണത്തിലൊന്നും ഒരുകഥയുമില്ല... എന്തായാലും നമ്മള് ചെറിയൊരു കൂട്ടമല്ലല്ലോ?????
വീണ്ടും വരാം മാഷേ....കുഞ്ചിയമ്മhttps://www.blogger.com/profile/13409359682286908894noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-67916556795623555462010-03-25T20:36:08.132+05:302010-03-25T20:36:08.132+05:30ഹേന,
>ചര്‍ച്ചയിലേയ്ക്ക് ക്ഷണിയ്ക്കായ്കയല്ല, മറ...ഹേന,

>ചര്‍ച്ചയിലേയ്ക്ക് ക്ഷണിയ്ക്കായ്കയല്ല, മറ്റ് ചിത്രങ്ങള്‍ക്ക് വന്ന കമന്റുകള്‍ പോലും 'മലയാള'ത്തിന് ഇല്ല. ഈ മലയാളീസ് എന്താ ഇങ്ങനെ?

>തകര്പ്പനാവുക തന്നെ തകര്‍പ്പന്റെ ലക്ഷ്യം...

>അനുവിന് സന്തോഷമായി എന്ന് കരുതാം...aathman / ആത്മന്https://www.blogger.com/profile/03823004705789600502noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-60805478353088017952010-03-25T10:05:49.987+05:302010-03-25T10:05:49.987+05:30ആത്മാ.പോസ്റ്റ് അഗ്രിഗേറ്റ് ചെയ്തിട്ടില്ലേ? എന്താ ന...ആത്മാ.പോസ്റ്റ് അഗ്രിഗേറ്റ് ചെയ്തിട്ടില്ലേ? എന്താ നമ്മള് മാത്രമാണല്ലോ..ഇതൊന്ന് ഉഷാറാക്കി എടുക്കണ്ടേ-ഈ ചര്‍ച്ച?

പിന്നെ അനൂ... ഞാന്‍ തോറ്റു നിന്നെക്കൊണ്ട്..കമന്റ് വായിച്ച് ചിരി അടക്കാന്‍ പറ്റീല്യ....എന്തായാലും നീ സുന്ദരിതന്നെ ട്ടോ..

ആത്മാ..ഈ തകര്‍പ്പന്റെ പേര് മാറ്റിക്കിട്ടാന്‍ വല്ല വഴിയും ഉണ്ടോ? എനിക്ക് തൊരപ്പനെ ഓര്മ വരുന്നു..!!പിന്നെ പപ്പടം പൊടിയുന്ന ശബ്ദവും..!!മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-1822258631593050172010-03-23T21:35:25.818+05:302010-03-23T21:35:25.818+05:30ആദ്യത്തേത് ടെക്സ്ററ് ഫോര്‍മാറ്റ് ആക്കാമായിരുന്നു. ...ആദ്യത്തേത് ടെക്സ്ററ് ഫോര്‍മാറ്റ് ആക്കാമായിരുന്നു. വായിക്കാന്‍ എളുപ്പത്തിന്.തകര്‍പ്പന്‍https://www.blogger.com/profile/03330410291104006729noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-91780692653641592972010-03-23T18:42:23.668+05:302010-03-23T18:42:23.668+05:30മലയാളം അവഗണിയ്ക്കപ്പെടുന്നുണ്ടോ? ഉണ്ടെങ്കില്‍ ഇതിന...മലയാളം അവഗണിയ്ക്കപ്പെടുന്നുണ്ടോ? ഉണ്ടെങ്കില്‍ ഇതിനെതിരായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? എന്ത് കൊണ്ട് മലയാളി ഇങ്ങനെ ആകുന്നു? വിശദമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.aathman / ആത്മന്https://www.blogger.com/profile/03823004705789600502noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-40486639101080649872010-03-23T09:37:03.211+05:302010-03-23T09:37:03.211+05:30aatmaa etu sariyalla valiya celebrity onnum allenk...aatmaa etu sariyalla valiya celebrity onnum allenkilum nammalum oru kochu sundari alle ...oru pottam nammudeyum aakamayirunnu....anuradhahttps://www.blogger.com/profile/11537772091690179059noreply@blogger.comtag:blogger.com,1999:blog-3856712201853306182.post-90193887348130326522010-03-21T22:35:16.510+05:302010-03-21T22:35:16.510+05:30വളരെ ഫാസ്റ്റ് ആണല്ലോ.. അഭിനന്ദനങ്ങള്‍...വളരെ ഫാസ്റ്റ് ആണല്ലോ.. അഭിനന്ദനങ്ങള്‍...ആദര്‍ശ്https://www.blogger.com/profile/18076823721493496194noreply@blogger.com